ഹര്‍മലിയ്യ
പ്രകൃതിദത്തമായ ചില പ്രത്യേക ഔഷധങ്ങള്‍ ശുദ്ധമായ തേനില്‍ പാകപ്പെടുത്തിയെടുക്കുന്ന ഫലപ്രദമായ ഒരു ഔഷധമാണ് ഹര്‍മലിയ്യ.
ശരീരത്തിലെ പിത്തം,കഫം,നീര്‍ക്കെട്ട്,കൃമി,വിര,എന്നിവ സുഖകരമായ ശോധനയിലൂടെ രക്തശുദ്ധി വരുത്തുകയും ഉന്മേഷവും ആരോഗ്യവും നിലനിര്‍ത്തുകയും ചെയ്യുന്നു. പലവിധ ചികിത്സകള്‍ നടത്തിയിട്ടും വിട്ടുമാറാത്ത മൂലക്കുരു(അര്‍ശസ്) രോഗികള്‍ക്ക് വളരെയേറെ ഗുണം ചെയ്യുന്ന ഔഷധമാണിത്.
ആമാശയത്തിന്‍റെ ശക്തിക്കുറവിനാലുണ്ടാകുന്ന മുഴുവന്‍ രോഗങ്ങളും , (ഗ്യാസ്ട്രബിള്‍ , ദഹനക്കുറവ്, വിശപ്പില്ലായ്മ , മലബന്ധം, വയറുവേദന , വയറ്റിലും വായിലുമുണ്ടാകുന്ന പുണ്ണ്‍കള്‍., നെഞ്ചെരിച്ചല്‍, മനം പിരട്ടല്‍ , പുളിച്ചെടുത്ത് ഛര്‍ദ്ദിക്കല്‍ തുടങ്ങിയവ ) വിളര്‍ച്ച, തലച്ചുറ്റ്, ശക്തിക്കുറവ് എന്നിവ പൂര്‍ണമായും സുഖപ്പെടുത്തുന്നു .
കഫദൂഷ്യ൦ കൊണ്ടുണ്ടാകുന്ന ചുമ ,തലവേദന, തലക്കുത്ത്,ശ്വാസം മുട്ട്, പനി, നീര് വര്‍ദ്ധിച്ചാലുണ്ടാകുന്ന നടുവേദന ,ശരീരത്തിലെ മറ്റു വേദനകള്‍ എന്നിവ സുഖപ്പെടുത്തുന്നു. രക്തദൂഷ്യം കൊണ്ടുണ്ടാകുന്ന ചൊറി,വ്രണം തുടങ്ങിയവയും പരിപൂര്‍ണമായും സുഖപ്പെടുത്തുന്നു. കൂടാതെ അമിത തടി കാരണം ഒരു ജോലിയും ചെയ്യാന്‍ സാധിക്കാതെ വിഷമിക്കുന്നവര്‍ക്കും കുടവയറുള്ളവര്‍ക്കും ഇത് വളരെ ഫലപ്രദമാണ്.
കഫദൂഷ്യമുള്ളവര്‍ക്ക് വിസര്‍ജനസമയമാകുമ്പോള്‍ അല്‍പം വയറുവേദനയുണ്ടായാല്‍ ഭയപ്പെടേണ്ടതില്ല. തുടര്‍ച്ചയായി കഴിക്കുന്നവര്‍ക്ക് വേദനയുണ്ടാവില്ല . ഇത് കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുതിര്‍ന്നവര്‍ക്കും യാതൊരുവിധ പഥ്യവുമില്ലാതെ കഴിക്കാവുന്നതാണ്.
കാലത്ത് ജോലിക്ക് പോകാന്‍ വിഷമിക്കുന്നവര്‍ക്ക് വൈകുന്നേരമോ സന്ധ്യാസമയത്തോ കഴിക്കാവുന്നതാണ്. ഇത് തുടര്‍ച്ചയായി മൂന് ആഴ്ച്ചയെങ്കിലും കഴിക്കുന്നത് വളരെ ഫലപ്രദമാണ്. ഇത് പതിവായി കഴിക്കുന്നവര്‍ക്ക് ഈ ഔഷധത്തിന്‍റെ ഗുണം പലതും അനുഭവത്തിലൂടെ ഉറപ്പുവരുത്താവുന്നതാണ്. പ്രഷര്‍ , ഹൃദ്രോഗം ,മൂലക്കുരു , പ്രമേഹം തുടങ്ങിയവയുള്ള രോഗികള്‍ സ്ഥിരമായി കഴിക്കണം.
:(NBഎങ്കിലും ഇറച്ചി കൂടുതല്‍ കഴിക്കരുത് )
കൂത്തുപറബ്ബ് ,കോട്ടയം ശൈയ്ഖ് അബൂബക്കര്‍ മുസ്ലിയാരുടെ നിര്‍ദേശപ്രകാരം തയ്യാറാക്കിയത് .
മര്‍ഹും ഹാജി . എം . കെ . മൊയ്തീന്‍ മുസ്ലിയാര്‍
No comments:
Post a Comment